Friday, 19 February 2016

നടന്നകന്ന  വീതികളിൽ, കൂടെ നടക്കുവാൻ ഒരാളെ കിട്ടിയപ്പോൾ ....ആസ്വതിക്കാൻ എനിക്ക് കഴിയാതെ പോകുന്നു .....
കാരണം തിരക്കേണ്ടത്  ആരോടാ ......!                                                                    ...  പേടിക്കേണ്ടാ .....വട്ടോന്നുമാല്ലാ....


Monday, 8 February 2016

കാലം മനസിൻറെ  മുറിവുകൾ ഉണക്കുകയായിരുന്നു .......പെട്ടെന്നന്ന് ശരീരത്തിൻറെ മുറിവുകൾ എന്നെ നോവിച്ചു തുടങ്ങി ....ഞാൻ പോലുമറിയാതെ അവ എന്നിൽ മാറ്റങ്ങൾ സൃഷ്ടിച്ചു .....ഇന്ന് വെറും ശ്വാസം വലിക്കുന്ന ജീവനറ്റ ശരീരം മാത്രമായ് ഞാൻ എൻറെ നിമിഷങ്ങൾ തള്ളി നീക്കുന്നു ......... അറിഞ്ഞു കൊണ്ടല്ല ....എന്നോട് പൊറുക്കേണം സഖി നീ ......



Friday, 5 February 2016


അറിയതെപോയ് .........

അറിഞ്ഞില്ല  ഞാൻ, നീ  പറയാൻ നിനച്ചത് ഞാനും നിനക്കുന്നുണ്ട് എന്ന്.
ഇന്ന് ഞാനതറി യുന്നു. പക്ഷെ നീ ഇന്ന് എന്റൊപ്പം ഇല്ല, അതും ഞാൻ മനസിലാക്കേണ്ടിരിക്കുന്നു.ഒരിക്കൽ കാ ണ ണ മെന്നുണ്ട്. പക്ഷെ ആരോ കാതിൽ മന്ത്രി ക്കു ന്നു, അതു ശരിയല്ല എന്നും.ഇന്നും എന്റെ മനസിൽ നിൻ നേത്രങ്ങളിലെ ആ ശോഭ മരയാതിരിക്കുന്നു.എവിടെ ആയാലും പ്രാർത്ഥിക്കാം ഞാൻ...നിനക്കുവേണ്ടി.......
കാലങ്ങൾ മാറിമറയുന്നു....കൂടെ ഞാനും ......ആരെയൊക്കെയോ കാണുന്നു....ആരോടൊക്കെയോ അടുക്കുന്നു .....ഒപ്പം ജീവിതത്തിൻറെ രഹസ്യങ്ങളും .....അവയേയും വേട്ടയാടുന്നു.....   
ഇടയ്ക്ക് കരയും ....ഇടയ്ക്ക് ചിരിക്കും ....ന്റെ പടച്ചോനേ.....എനിക്ക് വട്ട് അല്ലേയ്‌ ...