Thursday 24 March 2016

ഞാൻ എന്റെ ജീവിതം എഴുതികൊണ്ടിരിക്കാ ..... തലചോരിന്റ്യാണോ അതോ മനസിന്റ്യാണോ commandz കേട്ടേന്ന്  അറിയില്ല ....... കടന്നു പോയ കാലങ്ങളെ ഞാൻ ഓർമിക്കതിരിക്കും . എന്നാലും ഒരു പരിതിവരെയേ അത് സതിക്കൂ ... ഇത് മനുഷ്യന്റെ സ്വഭാവം എന് കരുതും.  ചില ഓർമകൾ വിട്ട് മാറില്ല , അത് ചിലപ്പോൾ  കരയിപ്പിക്കും ,ചിലപ്പോ ചിരിപ്പിക്ക്കും .....
  പക്ഷെ ഇതല്ലേ ജീവിതം ........!  പലപ്പോളും  MISSingZ OUR lovd ONEz  വളരെ വേദന നല്കാറുണ്ട് . ഒറ്റ്ക്കിരുന്ന്  പലവട്ടം കരഞ്ഞ് പോയിട്ടുമുണ്ട് ..... ആ വേദനയ്ക്കുമുണ്ട് ....ഒരു സുഗം ..... മറ്റാർക്കും സംമാനിക്കനകാത്ത ഒരു സുഗം .....:)

Friday 11 March 2016

നെഞ്ചിലെ ഞരമ്പുകൾ വലിയുന്നത് പോലെ .....രക്തയോട്ടം നിലക്കുന്നത് പോലെ .......അറിയില്ല എന്താാന്ന് .......ഹൃദയം പിളരുന്ന പോലെ വേദന ....അസഹനീയം..... കൈ കാലുകളുടെ ചലനം  നിലയ്ക്കുന്നൂ .....
കണ്ണിമ  വെട്ടാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാനൻ ..പാതങ്ങൾ തനുതുറയുന്നു... കൈകളുടെ ചലനം  അറ്റ് പോകുന്നു .എന്റെ ഓർമകൾ മഞ്ഞു പോകുകയണ്ൺ ....എനിക്കെന്താ?.............
ഞനാരാ ?...........തളര്ന്നു പോകുന്നു.....
ശ്വസിക്കാൻ ആകുന്നില്ല .........ദൈവമേ..............
എന്റെ നേത്രങ്ങൾ അടഞ്ഞുകൊന്ണ്ടിരിക്കുന്നൂ ....
ശരീരം തണുത്തു  കഴിഞ്ഞു.....ഞാൻ....മരിക്കുകയാണോ.....
തൊണ്ട വരണ്ടു.... ഇതാണോ മരണം......... ഞാൻ.....മ...,..രി .......ക്കു .........
 

Thursday 10 March 2016

പുഴപോൽ ഒഴുകും എൻ സ്വരങ്ങൾ ഇടറുന്നതെന്തേ നിൻ മുന്നിൽ .....?കത്തുന്ന തീ നാളങ്ങൾ പോലും ശമിച്ചു പോകുന്നു നിൻ സ്പർശനത്തിൽ ..............വാക്കുകളില്ലാതെ തെങ്ങുമെൻ ആത്മാവ് തേടും തണൽ നിന്നുടേത്.നീ അറിയുന്നുവോയീ വിങ്ങും മനസ്സിന്റെ നിശബ്ദ സംഗീത രാഗങ്ങൾ ..........   

Thursday 3 March 2016

അസ്തമിക്കുന്ന സൂര്യനെ നോക്കി ഞാനും ചിരിക്കാറുണ്ട് ......അതിൻറെ നിറം നോക്കി ഞാനും പുഞ്ചിരിക്കാറുണ്ട്......പക്ഷെ ഒരിക്കലും ...... അതിൻറെ വേദന ഞാൻ മനസിലാക്കിയിരുന്നില്ല ....മനസില്ലാ മനസോടെ വിടപറയുമ്പോൾ തടുക്കാനും ഞാൻ ശ്രമിച്ചിരുന്നില്ല....... അണയുന്ന വിളക്കിന്റെ  ജ്വാല അണയ്ക്കുവാൻ ശ്രമിക്കരുത് ...........

Wednesday 2 March 2016

നടന്നകന്ന  വീതികളിൽ, കൂടെ നടക്കുവാൻ ഒരാളെ കിട്ടിയപ്പോൾ ....ആസ്വതിക്കാൻ എനിക്ക് കഴിയാതെ പോകുന്നു .....
കാരണം തിരക്കേണ്ടത്  ആരോടാ ......!                                                                    ...  പേടിക്കേണ്ടാ .....വട്ടോന്നുമാല്ലാ....