Tuesday 31 January 2017

നിന്റെ കുഞ്ഞോമലയ്  ഉണരാം ഞാൻ ,
നിൻ തോളിൽ എൻ കവിൾ ചായ്ക്കാം ഞാൻ.
തളർന്നുറങ്ങുമ്പോൾ എൻ മടിയിൽ ഞാൻ നിന്നെ 
പുണർന്നീടാം  നിൻ അമ്മയായ് എന്നും .
മൂടൽ മഞ്ഞിൽ നിൻ കൈ കോർത്ത ഞാനെൻ ,
ഓർമ്മതൻ താളുകൾ തുറന്നീടാം .
നീ പോലുമറിയാതെയെൻ കണ്ണിൽ ഞാൻ നിൻ 
ചിത്രങ്ങൾ പതിപ്പിച്ചു വച്ചേക്കാം ...!!!
നീ വിട ചൊല്ലും മുൻപേയെൻ ശ്വാസം 
നിലയ്ക്കാൻ പ്രാർത്ഥിക്കാം ഞാനെന്നുമെന്നും .

Saturday 21 January 2017

പാടാനറിയാതെ പാടാൻ കൊതിക്കുന്ന ചുണ്ടുകൾ ........
അവ പറയുന്ന കഥകൾ അതൊന്ന് കേൾക്കാൻ ഒരു മനസ്സ്.......
           വാക്കുകൾക്കാണ് sharpness കൂടുതലെന്ന് ഞാനൊന്ന് guess അടിച്ചു.But നിന്റെ കണ്ണുകളിലേക്കു നോക്കിയ ആ ദിവസം എനിക്ക് മനസിലായി, EYES hav a language to communicate which is sharper than words. പ്രണയമില്ലാത്ത കാലത്ത്  നിന്നോട് എന്റെ വാക്കുകൾ സംസാരിച്ചു, so smartly. But ഇന്ന് ......
        Words are meaningless, നിന്റെ ചിരിയും EYES-സും ഭാഷകളുടെ സഹായമില്ലാതെ എന്നെ കീഴ്പെടുത്തുന്നു....!!!
Image result for love- eyes

Sunday 26 June 2016

Image result for grandpa loss quotes


I know u cannot leave me alone AS ,
You shown me the way to this world.
You made me feel special all time AND,
You hold my cheeks on your shoulder.
You touched ma head gently and then hold my heart.
I drop tears now, because i love you than my life!!!
Somedays i slept on your lap like a baby,
Then you cared me as i'm your little princess.
You was rough but soft than cloud.
your smile had a majick to make me feel i'm glad.
You hold my hand when i born,
And never let me feel lone.
I went hearing your stories but today,
I'm flowing wth your memories with no destination.
You meant a real hero forever in my life,
And none could ever erase your memories.

Now the pain i feel may have no meaning,
But i know you could see me and
you are trying to convey me something.
The unspoken words with no music,
Tune my life and fill the emptiness....
I KNOW YOU ARE HERE WITH ME

Thursday 12 May 2016

oRu Pranaya kAtha


School കാലത്തെ പ്രിയപ്പെട്ട ഓർമകളുമായി അവൻ തന്റെ ജീവിതചിത്രങ്ങളുടെ പണി കഴിപ്പിക്കുകയായിരുന്നു. അവന്റെ കഴിവുകൾ അവൻ പോലുമറിയാതെ അവനെ നാട്ടുകാരുടെയും സ്കൂളിലെയും ഒരു celebrity തന്നെ ആക്കി മാറ്റി.

അന്നൊരു നാൾ school  മുറ്റത് കൂടെ കയ്യിൽ പുസ്തകതാളുമായി  കടന്നകന്ന അവൾ അവന്റെ ജീവിതത്തെ ഇത്രയേറെ മാറ്റിമറിക്കുമെന്ന് ദൈവം ഒരു സൂചന പോലും അവന് നല്കിയില്ല.ഒന്നും അറിയാതെ അവൻ പ്രാന്തമായി  അവളിലേക്കടുത്തു.അവൾ അവനെ ഒരു  കളിപാവയോടെന്ന പോലെ അടികൂടിയും താലോലിച്ചും തന്റെ സ്നേഹം പ്രകടിപ്പിച്ചു. സന്തോഷവും പ്രണയത്തിന്റെ വേദനയും നിറഞ്ഞ ആ ദിവസങ്ങൾ അവർ ആഘോഷിച്ചു .


                                 8 വർഷം  പിന്നിട്ടു. അവൾ ഇന്നൊരു Doctor ആണ് .നാട്ടിലെ വേദനകൾ നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നുമുള്ള ഒരു ഒളിച്ചോട്ടം , അവൻ ഇന്ന് അറബികളുടെ രാജ്യത്താണ്.പ്രണയം പഠിപ്പിച്ച നോവുകളും തന്റെ പ്രണയിനി നല്കിയ ഓർമകളും അവൻ അവനെ തന്നെ പൂര്ണമായും അഴിച്ചു പണിതു.പക്ഷെ പലപ്പോഴും അവന്റെ കണ്ണുകൾ ആ ഓർമകളിൽ ഈറനണിഞ്ഞു .
അവൻ മുഖം മൂടികൾ പലതും അണിഞ്ഞു. പിന്നീടൊരു തോന്നൽ  എന്തിനാണ  ഈ ഒളിച്ചോട്ടം ??? ആര്ക്കുവേണ്ടി??? എന്തിനുവേണ്ടി??? തളരാൻ അവൻ തയ്യാറായിരുന്നില്ല .പക്ഷെ അവനിലുള്ള വിശ്വാസം ..... അതവന് നഷ്ടമായിരുന്നു .
ജീവിതം പഠിപ്പിച്ച പാഠങ്ങൾ അവന്റെത്‌ പ്രണയത്തിന്റെ വിതുമ്പലുകൾ മാത്രമായിരുന്നു .ഇന്നവൻ  ജീവിക്കാൻ തുടങ്ങിയിരിക്കുന്നു . സ്വന്തമായ അനശ്വരമായ അവന്റേത് മാത്രമായ   ഒരു ലോകം അവൻ പണിയുന്നു.
""" അവന്റെ ചിറകിന്നുള്ളിൽ അവന്റെ ശബ്ദനാദം കേട്ട്  ഒന്നുമയങ്ങാൻ ഇന്നനേകം "കല്ല്യാണികൾ " കാത്തിരിക്കുക്കായാന്  ......""

Monday 9 May 2016

കീരിയും പാമ്പും പോലെ ഞങ്ങൾ ജീവിച്ചിരുന്ന് സ്കൂൾ കാലം .Boys എന്ന് കേൾക്കുമ്പോഴേ കലി വന്നിരുന്നു .അവന്മാരുടെ ജാഡയും dominating mind-ടും ..!! ഞങ്ങൾ ഒരുപോലെ അടികൂടി നടന്നു.ഒരിക്കൽ ഒരു inteval time-മിൽ ഞാൻ ക്ലാസ്സിൽ ഒറ്റയ്ക്കായിരുന്നു .ഒപ്പം 2 girls ഉണ്ടായിരുന്നെലും അവർ അവരുടെ gossip- ലോകത്താരുന്നു. ഞാൻ എന്തൊക്കെയോ ആഴ്ന്ന് ചിന്തിക്കുകയായിരുന്നു.
പെട്ടെന്ന് class-സിലേക്ക് കളി കഴിഞ്ഞ് ദാഹിച് അവൻ ഓടി വന്നു.പേര് JERIN GEORGE, a young intelligent-handsom-little christian boy.വീട്ടിലെ കഷ്ടപ്പാടുകൾ അവന്റെ ചിരിയിൽ മറച് അവൻ ഞങ്ങളോടൊപ്പം പഠിച്ചു വന്നു.
എന്റെ വിശാദ  മുഖം കണ്ട അവൻ ചോദിച്ചു "എന്താ ബിൻസീ, നിനക്കെന്താ  പനിയനോടീ ?" അതിന് മുന്പ് വരെ ഞങ്ങൾ അടി കൂടിയിരുന്നതാണ്ൺ  ആ "ഡീ " വിളിക്ക്.but അവന്റെ ആ ചോദ്യം ,എന്റെ ഉറ്റ സുഹൃത്തുക്കൾ പോലും എന്നോട് ചോതിചില്ലാരുന്നു.അവന്റെ ആ നിഷ്കളന്ഗമായ ചോദ്യം എനിക്ക് അവനോടുള്ള  പ്രിയം കൂട്ടി. സ്നേഹത്തോടെ ഞാൻ അവനോട പറഞ്ഞു "ഒന്നുമില്ലെടാ ,ചെറിയൊരു തലവേദന , അല്ല നീ എന്താ അങ്ങനെ ചോതിച്ചേ?" അവൻ പതിയെ പറഞ്ഞു " എപ്പോളും ചിരിച്ചും അടികൂടിയും നടക്കുന്ന നീ, പെട്ടെന്ന് ഇങ്ങനെ ഇരുന്നോണ്ട് ചോതിച്ചതാ ". അതും പറഞ്ഞ ധൃതിയിൽ അവൻ ground-ടിക്ക് ഓടി. പിന്നീട് ഞാൻ ഒന്നും ചിന്തിച്ചില്ല ചിരിച്ചും അടികൂടിയും school life കലക്കി .
1 year അങ്ങനെ പോയി. next class-സിക്ക് വന്നു . class ma'm വലിയൊരു ദേശ്യക്കാരി  ആയിരുന്നു, അന്ന് ma'm വന്നില്ല,class mind ചെയ്യേണ്ട ഞാനെ എല്ലാവരെയും freeആയി വിട്ടു. അതിനിടയിലെപ്പോഴോ BOYS vrs GIRLS debut വന്നു. Education is not important എന്ന അവരും ,അവര്ക് against ഞങ്ങളും.
ഒരു limit-ടും ഇലാതെ boys അവരുടെ പക്ഷം strong ആയി വാദിച്ചു .as usual girls എന്നത് ഞാനും എന്റെ friends-സും ആയി ഒതുങ്ങി .but ഞങ്ങൾ വിട്ടുകൊടുത്തില്ല, ശബ്ദമുയർത്തി ഞങ്ങളുടെ ഭാഗം വാദിച്ചു. അപ്പൊ അവൻ(JERIN) എഴുന്നേറ്റ് പറഞ്ഞു "പഠിച്ചിട്ട വല്ല്യ കാര്യമൊന്നും ഇല്ല ,വലുതായി എന്താകുമെന്ന്  ആര്ക്കറിയാം ??".... ഒറ്റവാക്കിൽ അവനത് പറഞ്ഞുവെങ്കിലും എനിക്കറിയാമായിരുന്നു അവനെ. വലുതായിട്ട് ഒരു collector ആവണമെന്നാരുന്നു അവന്റെ ആഗ്രഹം.
അവന്റെ വാദം എതിർത്ത് ഞാൻ പറഞ്ഞു "ഇതിന്റെ answer വലുതായി ഒരു position-നിൽ  എത്തീട്ട് നീ എവിടെയണെങ്കിലും ഞാൻ അവിടെ വന്ന നിനക്ക് പറഞ്ഞു തരാം "... എന്ന്നെ കളിയാക്കി മറ്റ് boys എന്തൊക്കെയോ പറയുന്നുണ്ടാരുനു. തോറ്റ് തരാനുള്ള ego കാരണം അവൻ പറഞ്ഞു "എവിടെയാണെങ്കിലും !!! അപ്പൊ ഞാൻ  സ്വർഗതിലാന്നേലും നീ വന്ന പറയോ??"... ഞാനും ഒട്ടും വിട്ടു കൊടുത്തില്ല "നീ മരിച്ചാൽ സ്വർഗതിലാ പോവാന്ന്  നിനകെന്താടാ  ഇത്ര guarantee"ന്ന് ഞാനും അടിച്ചു dialogue.....!!!
വർഷങ്ങൾ കഴിഞ്ഞു ,പക്ഷെ ഇന്നും ഞാനാ incident ഒരു recorded video പോലെ മനസ്സില് കാണുന്നുണ്ട്, നിറഞ്ഞ കണ്ണുകളോടെ ....ഇനി അവനുള്ള answer കൊടുക്കാൻ ഞാൻ എങ്ങോട് പോകും .....സ്വർഗതീക്കൊ ....അതോ ....!!! ഇല്ല എന്റെ പ്രിയ സുഹൃത്തിന് GOD  സ്വര്ഗമേ നല്കു ...ഒരു പക്ഷെ മേഖങ്ങൽക്കിടയിലൂടെ അവൻ എന്നും എന്നെ കാണുന്നുണ്ടാവാം ..
അവന്റെ മരണവാർത്ത കേട്ടപ്പോൾ നിരഞ്ഞൊഴുകരുതെന്ന് ഓതി പഠിപ്പിച്ച എന്റെ നേത്രങ്ങൾ എന്നെ വഞ്ചിച്ചു. അവന്റെ ചിരിച്ച മുഖം ........ ഞാനതെ ഓർക്കു ................... Image result for soul

Thursday 28 April 2016

കയ്യിൽ നിന്നും ഉടഞ്ഞു പോകുന്നത് എന്റെ സ്വപ്നങ്ങലാണേന്ന്  കേൾക്കാൻ ഞാൻ  ആഗ്രഹിക്കുന്നില്ല .... ചിലപ്പോൾ ആരും തന്നെ ആഗ്രഹിക്കില്ല .... പക്ഷെ ഉടയുന്നത് കണ്ടു നില്ക്കാൻ .......!!!!!
ഞാൻ കെട്ടിപൊക്കിയ എന്റെ ലോകം ....!!! അതിലെ അമ്മ കുരുവിയുടെയും അച്ഛൻ കുരിവിയുടെയും സന്തോഷിക്കുന്ന ബഹളം.... ഇടയ്ക്കെവിടെക്കോ വിമ്പുന്ന ഹൃദയങ്ങളെയും  കേൾക്കാം ...എവിടെ നിന്നോ പാറി വന്ന കുഞ്ഞുകുരുവിയുടെ തേങ്ങുന്ന കരച്ചിൽ ....!! പക്ഷെ ആ തേങ്ങൽ മറ്റാരും കേട്ടില്ല .. അവൾ കേള്പിക്കാനും ആശിച്ചില്ല ... !!ഇടയ്ക്ക് അവൾ പറന്നകലും ... എങ്ങോട്ടെന്നറിയാതെ , നീറുന്ന മുറികളെ ഉണക്കാൻ പച്ചിലകൾ കൊത്തി ചിറകിനുള്ളിൽ വച്ച അവൾ തിരിച്ചെത്തും ....!!അവള്ക്കെ അറിയില്ല അവളുടെ ചെയ്തികളിൽ  വേദനകളെ ഉണക്കാൻ കരുതുണ്ടോ എന്ന് ... എങ്കിലും അവൾ തളരില്ല...!!! തന്റെ ലോകത്ത് സന്തോഷത്തിന്റെ തണൽ ചായ്ക്കാൻ ഇന്നും ആ കുരുവിക്കുഞ്ഞ് കൂട് വിട്ട് പാറുന്നത് എനിക്ക് കാണാം ....!!!! എനിക്ക് മാത്രമേ കാണൂ ...!!!!!!!!!!!!!!!!!!!!!!!!Image result for flying little bird