Thursday 28 April 2016

കയ്യിൽ നിന്നും ഉടഞ്ഞു പോകുന്നത് എന്റെ സ്വപ്നങ്ങലാണേന്ന്  കേൾക്കാൻ ഞാൻ  ആഗ്രഹിക്കുന്നില്ല .... ചിലപ്പോൾ ആരും തന്നെ ആഗ്രഹിക്കില്ല .... പക്ഷെ ഉടയുന്നത് കണ്ടു നില്ക്കാൻ .......!!!!!
ഞാൻ കെട്ടിപൊക്കിയ എന്റെ ലോകം ....!!! അതിലെ അമ്മ കുരുവിയുടെയും അച്ഛൻ കുരിവിയുടെയും സന്തോഷിക്കുന്ന ബഹളം.... ഇടയ്ക്കെവിടെക്കോ വിമ്പുന്ന ഹൃദയങ്ങളെയും  കേൾക്കാം ...എവിടെ നിന്നോ പാറി വന്ന കുഞ്ഞുകുരുവിയുടെ തേങ്ങുന്ന കരച്ചിൽ ....!! പക്ഷെ ആ തേങ്ങൽ മറ്റാരും കേട്ടില്ല .. അവൾ കേള്പിക്കാനും ആശിച്ചില്ല ... !!ഇടയ്ക്ക് അവൾ പറന്നകലും ... എങ്ങോട്ടെന്നറിയാതെ , നീറുന്ന മുറികളെ ഉണക്കാൻ പച്ചിലകൾ കൊത്തി ചിറകിനുള്ളിൽ വച്ച അവൾ തിരിച്ചെത്തും ....!!അവള്ക്കെ അറിയില്ല അവളുടെ ചെയ്തികളിൽ  വേദനകളെ ഉണക്കാൻ കരുതുണ്ടോ എന്ന് ... എങ്കിലും അവൾ തളരില്ല...!!! തന്റെ ലോകത്ത് സന്തോഷത്തിന്റെ തണൽ ചായ്ക്കാൻ ഇന്നും ആ കുരുവിക്കുഞ്ഞ് കൂട് വിട്ട് പാറുന്നത് എനിക്ക് കാണാം ....!!!! എനിക്ക് മാത്രമേ കാണൂ ...!!!!!!!!!!!!!!!!!!!!!!!!Image result for flying little bird

Thursday 21 April 2016

ഈ ഭൂമിയിൽ  ആരും എന്റേതല്ല .....
ജീവിക്കുന്നതിനിടയിൽ എന്റെതെന്ന് കരുതുന്നവർ,
എന്നെ ഉപേക്ഷിക്കാം ....പക്ഷെ,
ഞാൻ വിഷമിക്കില്ല....
അതിന് കാരണം ഞാൻ അവരെ സ്നേഹിക്കുന്നില്ല എന്നതുകൊണ്ടല്ല ...
മറിച് എനിക്കറിയാം നിങ്ങളല്ല ഇതിന്റെ ഉത്തരവാതി .....
ഞാൻ കെട്ടിപൊക്കിയ..... എന്റെ സ്വപ്നലോകമാന് ...............Image result for freedom

Tuesday 19 April 2016

ഇരുട്ടിൽ street light-ടിൽ  തെളിഞ്ഞു കാണാവുന്ന റോഡ്‌. എന്നാലും മുക്കിലും മൂലയിലും ഇരുട്ടാണ്ൺ .ഞാൻ wifi connect ചെയ്ത് chatting-ങ്ങിലാരുന്നു .പെട്ടെന്ന് എന്റെ  കണ്ണുകൾ  അടുത്തുള്ള gate-ടിലേക്ക് വീണു. സമയം നന്നായി വൈകിയിരുന്നു . എന്നിട്ടും വളരെ ക്ഷീണിച്ചു  മെലിഞ്ഞ രൂപമുള്ള ഒരു സ്ത്രീ with her children പുറത്തേക് വന്നു. ഞാൻ അത് ശ്രദ്ധിക്കാതെ  chatting-ഗിൽ മുഴുകി. രാത്രിയിലെ ഞങ്ങളുടെ street-റ്റിലെ silence break ആക്കി ആ കുട്ടികൾ പെട്ടെന്ന് കരയാൻ തുടങ്ങി. നോക്കുമ്പോൾ ആ സ്ത്രീയേക്കാൾ 10 times strong ആയ ഒരാൾ അവളെ പിടിച് വലിക്കുന്നുണ്ടാരുന്നു , and അയാൾ ഒരു ദയയും ഇല്ല്യാതെ അവളെ gate-ടിനുള്ളിലേക്ക് എറിഞ്ഞു. Tamil ആയതുകൊണ്ട് കുട്ടികൾ "അമ്മാ അമ്മാ "ന്ന് അലറിവിളിച് അകത്തേക്ക് കയറിപോയി. പിന്നീട് ഒരു ശബ്ദവും ഇല്ല്യ.ഒരു നിമിഷം എന്താ സംഭവിച്ചേന്ന് അറിയാണ്ടേ ഞാൻ നിന്നു, അങ്ങോട്ടേക് കണ്ണുംനട്ട്. പിന്നീട് അവൾ പുറത്തേക്ക വന്നു. അവളുടെ കെട്ടിവച്ച മുടിയിഴകൾ തുറന്നിരിക്കുന്നു. കുട്ടികളും അവളോടൊപ്പമുണ്ട് .But ഒന്നും സംഭവിക്കാത്ത മട്ടിൽ അവൾ  phone-നിൽ ആരെയോ  വിളിക്കുന്നുണ്ടാരുന്നു. വീണ്ടും അയാൾ പുറത്തേക്  വന്നു.ഞാൻ Laptop പതുക്കെ അടച്ചു. അവളോട എന്തോ അയാൾ  സംസാരിച്ചു. എന്നിട്ട് പെട്ടെന്ന് തന്നെ തിരികെ പോയി. അവൾ വീണ്ടും ആരെയോ വിളിച്ചുകൊണ്ടിരുന്നു. ഞാൻ lap തുറന്ന്ൻ വീണ്ടും chatting. പക്ഷെ മനസ്സിൽ കണ്ട സംഭവത്തിനെ ഞാൻ അവലോകനം  ചെയ്തുകൊണ്ടിരുന്നു. പിന്നീട് എന്റെ friend-ഡിനോട് BYE പറഞ്ഞ് ഞാൻ ന്റെ room-മിക്ക് പോവുമ്പോ കാണുന്നെ അവൾ അവളുടെ കുട്ടികൾക്കൊപ്പം എന്റെ മുന്നിലൂടെ പോകുന്നതാണ്ൺ.അല്ല കുട്ടികൾ അവളെ follow ചെയ്യാരുന്നു  .phone-നിൽ ആരോടോ അവൾ പറഞ്ഞു "അങ്കെ നില്ലുന്ഗെ , നാൻ വന്ത്‌ട്രെ........" അവളുടെ ശബ്ദത്തിൽ  ഒരു പതർചയും ഇല്ലാരുന്നു. അപ്പോ ഞാൻ കണ്ടതോ ........... !! Image result for anxiety face emoticonമനുഷ്യർ നല്ല അഭിനേതാക്കൾ ആണല്ലേ?

Wednesday 13 April 2016

ShadeZ...nd FadeZz



I'm brave, sturdy and calm,
To accept the truth of life.     I may not wipe out the tears of others,
but i could wipe out my tears.
I smile to laugh others ,
who drop tears for sorrows.I may not clear my ways,
 but tries to clear others.
I love to hear others,
but hate to define mine.Hiding my tears in Rain,
Stealing a smile from somewhere,
Missing ma soul in waves,
living a life in world,
saying........"SHOOT THE DIRTY MEMORIES......."

Tuesday 12 April 2016

പറയാനുണ്ട് എനിക്ക് ഒരുപാട് കഥകൾ ......
നിന്റെ മടിയിൽ തലചായ്ചുവച് ,ഉറങ്ങാൻ കൊതിയുണ്ടാമ്മേ.......
നിൻ ചിരിക്കും കവിൾത്തടങ്ങളിൽ , ചുംബിച് കൊന്ജാൻ ഞാനുണ്ടാമ്മേ നിനക്ക് ......
നിന്റെ കാൺകൾ നനയാതെ നോക്കാൻ ,എന്നും കാവലുണ്ടാമ്മേ ഞാൻ .....
ഓരോ തവണയും വിട പറയുമ്പോൾ ,
നീയെൻകണ്കൾ  നോക്കാതെയെൻ ചിറകുകൾക്ക് ബലമേകി ...
ഞാൻ ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞു.
പക്ഷെ ,
ഞാനേ അറിഞ്ഞില്ല എന്റെ നേത്രങ്ങൾ കരഞ്ഞിരുന്നെന്ന് .
ഒരുപാടൊരുപാട് ഇഷ്ടമാണമ്മേ നിന്നേ .......... Image result for mother sketch

Monday 11 April 2016

പ്രണയം എനിക്ക് ഏകന്തതയോടാണ്ൺ ....
വിദ്വേഷം എനിക്ക് പ്രണയതോടാണ്ൺ ...
ജീവിക്കുന്നത് ജനിച്ചതുകൊണ്ട് മാത്രമാണ്ൺ ...
പക്ഷെ അതിനിടയിലെ ,
സന്തോഷവും ദുഖവും  എന്റെതുമാത്രമാണ്ൺ .
ജീവിതത്തിലെ എന്റെ സ്ഥാനമാനങ്ങളെ , ഞാൻ മാനിക്കുന്നു .
എന്റെയീ സംഗീതത്തോട്‌ വിടപറഞ്  ആത്മാവ് യാത്രയാകും വരെ ,
ഞാൻ പാടിക്കൊണ്ടിരിക്കും ........എന്റെ മാത്രം ഗാനങ്ങൾ ....
പ്രനയിച്ചുകൊണ്ടിരിക്കും ഈ ഏകാന്തതയെ....................:)))))) 

Tuesday 5 April 2016

വേദനകളെ   ആശ്വസിപ്പിച്ചിരുന്ന  മുറ്റത്തുവച്ച .....
നീ ഓതിയ കഥകൾ ,,,,,
ഞാനെന്റെ മനസ്സിൽ ,മയില്പീലിപോൽ  സൂക്ഷിച്ചു .
തിളങ്ങിക്കൊണ്ടിരുന്ന നിൻ നേത്രങ്ങൾ -----ചൊല്ലിയ നിശബ്ദ വാക്കുകൾ ..... .....ഇന്നുമെൻ   മനം ഓര്ക്കുന്നു  ....... നിന്റെ പൂന്ഗവനത്തിലെ  അരുവിയുടെ ഓളങ്ങളും ......അതു പാടിയ സംഗീതവും .......  എൻറെ ചിറകുകളിൽ ഞാൻ തുന്നിവചിരുന്നു ....കാറ്റിന്റെ വേഗതയിൽ  ഈ ഓര്മകളെല്ലാം ഒരു സ്വപ്നമായി  ഒഴുകിയകന്നപ്പോൾ കവിളുകൾ ഈരനനിഞ്ഞത്  ഞാനറിഞ്ഞിരുന്നില്ലാ ...........