Tuesday 19 April 2016

ഇരുട്ടിൽ street light-ടിൽ  തെളിഞ്ഞു കാണാവുന്ന റോഡ്‌. എന്നാലും മുക്കിലും മൂലയിലും ഇരുട്ടാണ്ൺ .ഞാൻ wifi connect ചെയ്ത് chatting-ങ്ങിലാരുന്നു .പെട്ടെന്ന് എന്റെ  കണ്ണുകൾ  അടുത്തുള്ള gate-ടിലേക്ക് വീണു. സമയം നന്നായി വൈകിയിരുന്നു . എന്നിട്ടും വളരെ ക്ഷീണിച്ചു  മെലിഞ്ഞ രൂപമുള്ള ഒരു സ്ത്രീ with her children പുറത്തേക് വന്നു. ഞാൻ അത് ശ്രദ്ധിക്കാതെ  chatting-ഗിൽ മുഴുകി. രാത്രിയിലെ ഞങ്ങളുടെ street-റ്റിലെ silence break ആക്കി ആ കുട്ടികൾ പെട്ടെന്ന് കരയാൻ തുടങ്ങി. നോക്കുമ്പോൾ ആ സ്ത്രീയേക്കാൾ 10 times strong ആയ ഒരാൾ അവളെ പിടിച് വലിക്കുന്നുണ്ടാരുന്നു , and അയാൾ ഒരു ദയയും ഇല്ല്യാതെ അവളെ gate-ടിനുള്ളിലേക്ക് എറിഞ്ഞു. Tamil ആയതുകൊണ്ട് കുട്ടികൾ "അമ്മാ അമ്മാ "ന്ന് അലറിവിളിച് അകത്തേക്ക് കയറിപോയി. പിന്നീട് ഒരു ശബ്ദവും ഇല്ല്യ.ഒരു നിമിഷം എന്താ സംഭവിച്ചേന്ന് അറിയാണ്ടേ ഞാൻ നിന്നു, അങ്ങോട്ടേക് കണ്ണുംനട്ട്. പിന്നീട് അവൾ പുറത്തേക്ക വന്നു. അവളുടെ കെട്ടിവച്ച മുടിയിഴകൾ തുറന്നിരിക്കുന്നു. കുട്ടികളും അവളോടൊപ്പമുണ്ട് .But ഒന്നും സംഭവിക്കാത്ത മട്ടിൽ അവൾ  phone-നിൽ ആരെയോ  വിളിക്കുന്നുണ്ടാരുന്നു. വീണ്ടും അയാൾ പുറത്തേക്  വന്നു.ഞാൻ Laptop പതുക്കെ അടച്ചു. അവളോട എന്തോ അയാൾ  സംസാരിച്ചു. എന്നിട്ട് പെട്ടെന്ന് തന്നെ തിരികെ പോയി. അവൾ വീണ്ടും ആരെയോ വിളിച്ചുകൊണ്ടിരുന്നു. ഞാൻ lap തുറന്ന്ൻ വീണ്ടും chatting. പക്ഷെ മനസ്സിൽ കണ്ട സംഭവത്തിനെ ഞാൻ അവലോകനം  ചെയ്തുകൊണ്ടിരുന്നു. പിന്നീട് എന്റെ friend-ഡിനോട് BYE പറഞ്ഞ് ഞാൻ ന്റെ room-മിക്ക് പോവുമ്പോ കാണുന്നെ അവൾ അവളുടെ കുട്ടികൾക്കൊപ്പം എന്റെ മുന്നിലൂടെ പോകുന്നതാണ്ൺ.അല്ല കുട്ടികൾ അവളെ follow ചെയ്യാരുന്നു  .phone-നിൽ ആരോടോ അവൾ പറഞ്ഞു "അങ്കെ നില്ലുന്ഗെ , നാൻ വന്ത്‌ട്രെ........" അവളുടെ ശബ്ദത്തിൽ  ഒരു പതർചയും ഇല്ലാരുന്നു. അപ്പോ ഞാൻ കണ്ടതോ ........... !! Image result for anxiety face emoticonമനുഷ്യർ നല്ല അഭിനേതാക്കൾ ആണല്ലേ?

No comments:

Post a Comment