Thursday, 24 March 2016
Friday, 11 March 2016
നെഞ്ചിലെ ഞരമ്പുകൾ വലിയുന്നത് പോലെ .....രക്തയോട്ടം നിലക്കുന്നത് പോലെ .......അറിയില്ല എന്താാന്ന് .......ഹൃദയം പിളരുന്ന പോലെ വേദന ....അസഹനീയം..... കൈ കാലുകളുടെ ചലനം നിലയ്ക്കുന്നൂ .....
കണ്ണിമ വെട്ടാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാനൻ ..പാതങ്ങൾ തനുതുറയുന്നു... കൈകളുടെ ചലനം അറ്റ് പോകുന്നു .എന്റെ ഓർമകൾ മഞ്ഞു പോകുകയണ്ൺ ....എനിക്കെന്താ?.............
ഞനാരാ ?...........തളര്ന്നു പോകുന്നു.....
ശ്വസിക്കാൻ ആകുന്നില്ല .........ദൈവമേ..............
എന്റെ നേത്രങ്ങൾ അടഞ്ഞുകൊന്ണ്ടിരിക്കുന്നൂ ....
ശരീരം തണുത്തു കഴിഞ്ഞു.....ഞാൻ....മരിക്കുകയാണോ.....
തൊണ്ട വരണ്ടു.... ഇതാണോ മരണം......... ഞാൻ.....മ...,..രി .......ക്കു .........
Thursday, 10 March 2016
Thursday, 3 March 2016
അസ്തമിക്കുന്ന സൂര്യനെ നോക്കി ഞാനും ചിരിക്കാറുണ്ട് ......അതിൻറെ നിറം നോക്കി ഞാനും പുഞ്ചിരിക്കാറുണ്ട്......പക്ഷെ ഒരിക്കലും ...... അതിൻറെ വേദന ഞാൻ മനസിലാക്കിയിരുന്നില്ല ....മനസില്ലാ മനസോടെ വിടപറയുമ്പോൾ തടുക്കാനും ഞാൻ ശ്രമിച്ചിരുന്നില്ല....... അണയുന്ന വിളക്കിന്റെ ജ്വാല അണയ്ക്കുവാൻ ശ്രമിക്കരുത് ...........
Subscribe to:
Posts (Atom)