Thursday, 10 March 2016

പുഴപോൽ ഒഴുകും എൻ സ്വരങ്ങൾ ഇടറുന്നതെന്തേ നിൻ മുന്നിൽ .....?കത്തുന്ന തീ നാളങ്ങൾ പോലും ശമിച്ചു പോകുന്നു നിൻ സ്പർശനത്തിൽ ..............വാക്കുകളില്ലാതെ തെങ്ങുമെൻ ആത്മാവ് തേടും തണൽ നിന്നുടേത്.നീ അറിയുന്നുവോയീ വിങ്ങും മനസ്സിന്റെ നിശബ്ദ സംഗീത രാഗങ്ങൾ ..........   

No comments:

Post a Comment