Thursday 3 March 2016

അസ്തമിക്കുന്ന സൂര്യനെ നോക്കി ഞാനും ചിരിക്കാറുണ്ട് ......അതിൻറെ നിറം നോക്കി ഞാനും പുഞ്ചിരിക്കാറുണ്ട്......പക്ഷെ ഒരിക്കലും ...... അതിൻറെ വേദന ഞാൻ മനസിലാക്കിയിരുന്നില്ല ....മനസില്ലാ മനസോടെ വിടപറയുമ്പോൾ തടുക്കാനും ഞാൻ ശ്രമിച്ചിരുന്നില്ല....... അണയുന്ന വിളക്കിന്റെ  ജ്വാല അണയ്ക്കുവാൻ ശ്രമിക്കരുത് ...........

No comments:

Post a Comment