Monday 9 May 2016

കീരിയും പാമ്പും പോലെ ഞങ്ങൾ ജീവിച്ചിരുന്ന് സ്കൂൾ കാലം .Boys എന്ന് കേൾക്കുമ്പോഴേ കലി വന്നിരുന്നു .അവന്മാരുടെ ജാഡയും dominating mind-ടും ..!! ഞങ്ങൾ ഒരുപോലെ അടികൂടി നടന്നു.ഒരിക്കൽ ഒരു inteval time-മിൽ ഞാൻ ക്ലാസ്സിൽ ഒറ്റയ്ക്കായിരുന്നു .ഒപ്പം 2 girls ഉണ്ടായിരുന്നെലും അവർ അവരുടെ gossip- ലോകത്താരുന്നു. ഞാൻ എന്തൊക്കെയോ ആഴ്ന്ന് ചിന്തിക്കുകയായിരുന്നു.
പെട്ടെന്ന് class-സിലേക്ക് കളി കഴിഞ്ഞ് ദാഹിച് അവൻ ഓടി വന്നു.പേര് JERIN GEORGE, a young intelligent-handsom-little christian boy.വീട്ടിലെ കഷ്ടപ്പാടുകൾ അവന്റെ ചിരിയിൽ മറച് അവൻ ഞങ്ങളോടൊപ്പം പഠിച്ചു വന്നു.
എന്റെ വിശാദ  മുഖം കണ്ട അവൻ ചോദിച്ചു "എന്താ ബിൻസീ, നിനക്കെന്താ  പനിയനോടീ ?" അതിന് മുന്പ് വരെ ഞങ്ങൾ അടി കൂടിയിരുന്നതാണ്ൺ  ആ "ഡീ " വിളിക്ക്.but അവന്റെ ആ ചോദ്യം ,എന്റെ ഉറ്റ സുഹൃത്തുക്കൾ പോലും എന്നോട് ചോതിചില്ലാരുന്നു.അവന്റെ ആ നിഷ്കളന്ഗമായ ചോദ്യം എനിക്ക് അവനോടുള്ള  പ്രിയം കൂട്ടി. സ്നേഹത്തോടെ ഞാൻ അവനോട പറഞ്ഞു "ഒന്നുമില്ലെടാ ,ചെറിയൊരു തലവേദന , അല്ല നീ എന്താ അങ്ങനെ ചോതിച്ചേ?" അവൻ പതിയെ പറഞ്ഞു " എപ്പോളും ചിരിച്ചും അടികൂടിയും നടക്കുന്ന നീ, പെട്ടെന്ന് ഇങ്ങനെ ഇരുന്നോണ്ട് ചോതിച്ചതാ ". അതും പറഞ്ഞ ധൃതിയിൽ അവൻ ground-ടിക്ക് ഓടി. പിന്നീട് ഞാൻ ഒന്നും ചിന്തിച്ചില്ല ചിരിച്ചും അടികൂടിയും school life കലക്കി .
1 year അങ്ങനെ പോയി. next class-സിക്ക് വന്നു . class ma'm വലിയൊരു ദേശ്യക്കാരി  ആയിരുന്നു, അന്ന് ma'm വന്നില്ല,class mind ചെയ്യേണ്ട ഞാനെ എല്ലാവരെയും freeആയി വിട്ടു. അതിനിടയിലെപ്പോഴോ BOYS vrs GIRLS debut വന്നു. Education is not important എന്ന അവരും ,അവര്ക് against ഞങ്ങളും.
ഒരു limit-ടും ഇലാതെ boys അവരുടെ പക്ഷം strong ആയി വാദിച്ചു .as usual girls എന്നത് ഞാനും എന്റെ friends-സും ആയി ഒതുങ്ങി .but ഞങ്ങൾ വിട്ടുകൊടുത്തില്ല, ശബ്ദമുയർത്തി ഞങ്ങളുടെ ഭാഗം വാദിച്ചു. അപ്പൊ അവൻ(JERIN) എഴുന്നേറ്റ് പറഞ്ഞു "പഠിച്ചിട്ട വല്ല്യ കാര്യമൊന്നും ഇല്ല ,വലുതായി എന്താകുമെന്ന്  ആര്ക്കറിയാം ??".... ഒറ്റവാക്കിൽ അവനത് പറഞ്ഞുവെങ്കിലും എനിക്കറിയാമായിരുന്നു അവനെ. വലുതായിട്ട് ഒരു collector ആവണമെന്നാരുന്നു അവന്റെ ആഗ്രഹം.
അവന്റെ വാദം എതിർത്ത് ഞാൻ പറഞ്ഞു "ഇതിന്റെ answer വലുതായി ഒരു position-നിൽ  എത്തീട്ട് നീ എവിടെയണെങ്കിലും ഞാൻ അവിടെ വന്ന നിനക്ക് പറഞ്ഞു തരാം "... എന്ന്നെ കളിയാക്കി മറ്റ് boys എന്തൊക്കെയോ പറയുന്നുണ്ടാരുനു. തോറ്റ് തരാനുള്ള ego കാരണം അവൻ പറഞ്ഞു "എവിടെയാണെങ്കിലും !!! അപ്പൊ ഞാൻ  സ്വർഗതിലാന്നേലും നീ വന്ന പറയോ??"... ഞാനും ഒട്ടും വിട്ടു കൊടുത്തില്ല "നീ മരിച്ചാൽ സ്വർഗതിലാ പോവാന്ന്  നിനകെന്താടാ  ഇത്ര guarantee"ന്ന് ഞാനും അടിച്ചു dialogue.....!!!
വർഷങ്ങൾ കഴിഞ്ഞു ,പക്ഷെ ഇന്നും ഞാനാ incident ഒരു recorded video പോലെ മനസ്സില് കാണുന്നുണ്ട്, നിറഞ്ഞ കണ്ണുകളോടെ ....ഇനി അവനുള്ള answer കൊടുക്കാൻ ഞാൻ എങ്ങോട് പോകും .....സ്വർഗതീക്കൊ ....അതോ ....!!! ഇല്ല എന്റെ പ്രിയ സുഹൃത്തിന് GOD  സ്വര്ഗമേ നല്കു ...ഒരു പക്ഷെ മേഖങ്ങൽക്കിടയിലൂടെ അവൻ എന്നും എന്നെ കാണുന്നുണ്ടാവാം ..
അവന്റെ മരണവാർത്ത കേട്ടപ്പോൾ നിരഞ്ഞൊഴുകരുതെന്ന് ഓതി പഠിപ്പിച്ച എന്റെ നേത്രങ്ങൾ എന്നെ വഞ്ചിച്ചു. അവന്റെ ചിരിച്ച മുഖം ........ ഞാനതെ ഓർക്കു ................... Image result for soul

No comments:

Post a Comment